Obituary | Kottayam Obituary | ചരമം | Mathrubhumi (2024)

ലൊറേൻ

ഓമല്ലൂർ: ഉഴുവത്ത് ലൊറേൻ (56) അമേരിക്കയിലെ ഹൂസ്റ്റണിൽ അന്തരിച്ചു. ഭർത്താവ്: സഖറിയ ദാനിയേൽ. പിതാവ്: പരേതനായ ചോറ്റി നടയ്ക്കൽ എൻ.എം.ജോസഫ്. മാതാവ്: എൽസി (ചിറ്റടി മനയിൽ കുടുംബാംഗം). സഹോദരങ്ങൾ: ലെസ്‌ലി, ആഷ്‍ലി. സംസ്കാരം പിന്നീട്.

5 hr ago

പെണ്ണമ്മ എബ്രഹാം

ഇരവിമംഗലം: കക്കത്തുമല ആലുങ്കൽ (പീടികയിൽ) പെണ്ണമ്മ എബ്രഹാം(78) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്രാഹം ലൂക്കോസ്. സംസ്കാരം പിന്നീട്.

5 hr ago

ലക്ഷ്‌മിക്കുട്ടിയമ്മ

ആറുമാനൂർ: പുന്നന്താനത്ത് ലക്ഷ്‌മിക്കുട്ടിയമ്മ (102) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ. മക്കൾ: പരേതയായ വത്സലക്കുട്ടി, ബാലചന്ദ്രൻനായർ, ഉഷാകുമാരി (ചെങ്ങളം). മരുമക്കൾ: സോമൻനായർ (പേരൂർ), ഷീല ബാലചന്ദ്രൻ (നാഷണൽ സേവിങ്സ് ഏജൻറ്, മാഞ്ഞൂർ), പരേതനായ വിശ്വനാഥൻനായർ. സംസ്കാരം ഞായറാഴ്ച 10-ന് വീട്ടുവളപ്പിൽ.

5 hr ago

വി.കെ.സോമൻ

പരിയാരം: വെന്പാലയിൽ വി.കെ.സോമൻ(60) അന്തരിച്ചു. പരേതനായ കുഞ്ഞാപ്പിയുടെ മകനാണ്. സംസ്കാരം പിന്നീട്.

5 hr ago

അഡ്വ. എബി എബ്രഹാം

മാങ്ങാനം: വലിയെഴുത്ത് വീട്ടിൽ അഡ്വ. എബി എബ്രഹാം(65) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഒരുമണിക്ക് മാങ്ങാനം അപ്പോസ്തോലിക് പള്ളിയിൽ പൊതുദർശനത്തിനുശേഷം രണ്ടിന് ചിലമ്പ്ര സെമിത്തേരിയിൽ.

5 hr ago

ശ്യാമളാദേവി

കൊടുങ്ങൂർ: സബിതാവിലാസം (പവിത്രം) ശ്യാമളാദേവി (78) അന്തരിച്ചു. ഭർത്താവ്: പി.പി.രാമചന്ദ്രൻ നായർ. മക്കൾ: സബിത ചന്ദ്രൻ, ഉല്ലാസ് ചന്ദ്രൻ. മരുമക്കൾ: അനിൽകുമാർ (കറുകച്ചാൽ), ഗീതി റാണി (ഇടക്കുന്നം). സംസ്‌കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

5 hr ago

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു

വാഗമൺ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടമല ഇടക്കാനം പുതുവലിൽ ശ്രീകണ്ഠരാജ് (രാജൻ-44) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വാഗമൺ-തൊടുപുഴ റോഡിൽ ഇയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

5 hr ago

സെബാസ്റ്റ്യൻ ടി.കാപ്പൻ

പാലാ: കനറാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ അരുണാപുരം കാപ്പിൽ സെബാസ്റ്റ്യൻ ടി.കാപ്പൻ(പാപ്പച്ചൻ-79) അന്തരിച്ചു. ഭാര്യ: ലൂസി, ഭരണങ്ങാനം തുണ്ടത്തിൽ കുടുംബാംഗം. മകൾ: സിന്ധു. മരുമകൻ: ജെയ്സൺ അഗസ്റ്റിൻ(രാമപുരം). മൃതദേഹം ഞായറാഴ്ച രാവിലെ അരുണാപുരത്തുള്ള വീട്ടിലെത്തിച്ച്‌ സംസ്കാരം മൂന്നിന് അരുണാപുരം സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

5 hr ago

ബേബി ജോസഫ്

മുന്നിലവ്: തെക്കേൽ ബേബി ജോസഫ് (ബേബിച്ചൻ-66) അന്തരിച്ചു. ഭാര്യ: ലില്ലിക്കുട്ടി, അരുവിത്തുറ കണ്ടത്തിൻകര കുടുംബാംഗം. മക്കൾ: മമത ബേബി (ഓസ്‌ട്രേലിയ), റോസ്‌മി ബേബി (എറണാകുളം), ബിബിൻ ബേബി (യു.കെ.). മരുമക്കൾ: വിവേക് വിശ്വാമംഗലം (ഓസ്‌ട്രേലിയ), അപ്പു കെ.മാണി കോടിയാട്ട് (യുണീക് കാലിബ്രേഷൻ കൊച്ചി), മരിയ ബിബിൻ പൂവേലിൽ(പാലാ യു.കെ.). സംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടിലാരംഭിച്ച് മൂന്നിലവ് സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

5 hr ago

ബെന്നി

മരങ്ങോലി: കിഴക്കേ കുതിരവേലിൽ(തെങ്ങുംപള്ളിൽ) ബെന്നി(കെ.ജെ.ദേവസ്യാ-64) അന്തരിച്ചു. ഭാര്യ: എത്സി ജോസഫ്(ജെസി, റിട്ട. ടീച്ചർ) അറക്കുളം പുരയിടത്തിൽ കുടുംബാംഗം. മകൾ: ഡി.സ്നേഹാമേരി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് മരങ്ങോലി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

5 hr ago

മാധവി

വയലാ: വടക്കേൽ മാധവി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ പാപ്പൻ. മക്കൾ: പരേതനായ തങ്കച്ചൻ, വി.പി.പ്രസാദ്, വി.പി.പ്രദീപ്. മരുമക്കൾ: സുലേഖ പ്രസാദ്, വിലാസിനി പ്രദീപ്. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

5 hr ago

കുഞ്ഞമ്മ

പെരിങ്ങാനാട്: അമ്പനാട്ടു തെക്കെത്തിൽ (ബാബു ഭവൻ) കുഞ്ഞമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ഈശോ മത്തായി. മക്കൾ: തോമസ് മാത്യു, വത്സ, ലാലി, ബാബു, രാജൻ, ലിസി. മരുമക്കൾ: സാലി, ജോൺസൻ, ബാബു, സജിത, സുനിത, ഫിലിപ്പ്. സംസ്കാരം ഞായറാഴ്ച രണ്ടിന് പെരിങ്ങനാട് സെയ്ന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ.

5 hr ago

സിസ്റ്റർ മേഴ്‌സിലിൻ

മണ്ണനാൽപാലാ: സി.എം.സി. ജയമാതാ പ്രോവിൻസിലെ മുത്തോലി സെയ്ന്റ് ജോസഫ്സ് മഠാംഗം സിസ്റ്റർ മേഴ്‌സിലിൻ മണ്ണനാൽ(റോസ-79) അന്തരിച്ചു.കുരുവിനാൽ മണ്ണനാൽ പൗലോസിന്റെയും അന്നമ്മയുടെയും മകളാണ്. പാലാ, മുണ്ടാങ്കൽ, കാളികാവ്, മല്ലികശ്ശേരി, മണ്ണാറപ്പാറ, പ്ലാശനാൽ, തിരുമാറാടി, വാരിയാനിക്കാട്, അയ്യമ്പാറ, കാർമൽ ഹോസ്റ്റൽ പാലാ, വേഴങ്ങാനം, വിളക്കുമാടം, വെള്ളികുളം, അരുണാപുരം എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചു. തിരുമാറാടിയിലും അയ്യമ്പാറയിലും സുപ്പീരിയറായിരുന്നു. ട്രഷറർ, അസിസ്റ്റന്റ്‌ മദർ, മെസ് മാനേജർ, കൗൺസിലർ എന്നീനിലകളിലും പ്രവർത്തിച്ചു. സഹോദരങ്ങൾ: സിസ്റ്റർ സാവിയോ(ചേർപ്പുങ്കൽ), സിസ്റ്റർ ലുത്തു ഗാർദ്(ദേവമാതാ കോൺവെന്റ്‌ പാലാ), ലില്ലിക്കുട്ടി മോനിപ്പള്ളിൽ മേവട. പരേതരായ ജോസഫ് കോടഞ്ചേരി, അന്നമ്മ കൊല്ലാനിക്കൽ(കുടക്കച്ചിറ), സിസ്റ്റർ വില്യം, ജേക്കബ്(കോഴിക്കോട്), കുര്യൻ(കോടഞ്ചേരി), പോൾ(ദുബായ്). സംസ്കാരം ഞായറാഴ്ച 1.30-ന് മഠംവക സെമിത്തേരിയിൽ.

5 hr ago

സണ്ണി സെബാസ്റ്റ്യൻ

പാലാ: ഇളംതോട്ടം മണർകാട്ട് സണ്ണി സെബാസ്റ്റ്യൻ(64) അന്തരിച്ചു. ഭാര്യ: ടെസി, ചെങ്ങളം തോട്ടുപുറത്ത് കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ, മാത്യു, റീസ. മരുമക്കൾ: ലിൻസി, അനീറ്റ, കരോൾ.

5 hr ago

സീനാകുമാരി

ഏറ്റുമാനൂർ: തെക്കില്ലത്ത് സീനാകുമാരി(55) അന്തരിച്ചു. പരേതനായ നാണുക്കുട്ടൻ മൂസതിന്റെ മകളാണ്. മകൻ: കൗശിക്, സഹോദരങ്ങൾ: ഉഷ, സ്വപ്ന. സംസ്കാരം നടത്തി.

5 hr ago

സംസ്കാരം നാളെ

ചങ്ങനാശ്ശേരി: കഴിഞ്ഞദിവസം അന്തരിച്ച ചങ്ങനാശ്ശേരി അതിരൂപതാംഗം ഫാ. വർഗീസ് പുത്തൻപുര(90)യുടെ സംസ്കാരം തിങ്കളാഴ്ച 1.30-ന് കൂരോപ്പടയിലുള്ള സഹോദരപുത്രൻ ജോർജുകുട്ടിയുടെ വസതിയിൽ ശൂശ്രൂഷയ്ക്കുശേഷം 2.15-ന് കൂരോപ്പട മാർ സ്ളീവാ പള്ളി സെമിത്തേരിയിൽ. ഞായറാഴ്ച 2.30 മുതൽ മൂന്നുവരെ എടത്വാ സെയ്ന്റ് ജോർജ് ഫൊറോനാ പള്ളിയിൽ പൊതുദർശനം. വൈകീട്ട് ആറിന് കൂരോപ്പടയിലുള്ള സഹോദരപുത്രൻ ജോർജുകുട്ടിയുടെ വീട്ടിലെത്തിക്കും.

5 hr ago

പി.ജി.അജിമോൻ

കൊണ്ടാട്: പാലത്തുതലയ്ക്കൽ പി.ജി.അജിമോൻ(55) അന്തരിച്ചു. ഭാര്യ: മിനി(ആലപ്പുഴ). മക്കൾ: അശ്വതി(സ്റ്റാഫ് നഴ്സ്, പാലക്കാട്), അശ്വൻ.

5 hr ago

അച്ചാമ്മ കോശി

ചെങ്ങരൂർ: നാക്കോലയ്ക്കൽ റിട്ട.ഹെഡ്മിസ്ട്രസ് അച്ചാമ്മ കോശി (മോളി-83) അന്തരിച്ചു. ചെങ്ങരൂർ വട്ടശ്ശേരിൽ പൊയ്ക്കുടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കോശി ഏബ്രഹാം. മക്കൾ: മേമി, നിമി, നിബു (റാസൽഖൈമ), പരേതയായ സോമി. മരുമക്കൾ: കുളങ്ങര തേക്കനാപൊയ്കയിൽ അനിയൻകുഞ്ഞ്, ചേപ്പാട് തയ്യിൽ ഡേവിഡ് ജോൺ, നിരണം കരിയംപള്ളിൽ സന്തോഷ്, മാവേലിക്കര പാവൂരേത്ത് മായാ ജോർജ്(റാസൽഖൈമ). സംസ്കാരം ചൊവ്വാഴ്ച ഒന്നിന് സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

5 hr ago

ഏലിയാമ്മ

വെട്ടിമുകൾ: കളപ്പുരച്ച മുകളേൽ ഏലിയാമ്മ(99) അന്തരിച്ചു. മാഞ്ഞൂർ പാലയ്ക്കാപ്പറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പീലിപ്പോസ്. മക്കൾ: മത്തച്ചൻ, ആലീസ്, ജോർജ്, തങ്കച്ചൻ, റെജി. മരുമക്കൾ: മേരി, ആൻസി, മോളി, വർഗീസ്, റോജ്. സംസ്കാരം ഞായറാഴ്ച മൂന്നിന് വെട്ടിമുകൾ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

5 hr ago

റോയി ചെറിയാൻ

വേളൂർ: കാഞ്ഞിരത്തിൽ റോയി ചെറിയാൻ (54) അന്തരിച്ചു. പരേതനായ കെ.എ.ചെറിയാന്റെ മകനാണ്. ഭാര്യ: നിഷി, കുറിച്ചി കോലത്തുകളത്തിൽ കല്ലുപുരയ്ക്കൽ. മക്കൾ: ഹെലന, പൗലോസ്. സംസ്കാരം ഞായറാഴ്ച ഒന്നിന് കോട്ടയം സിംഹാസന പള്ളിയിൽ പൊതുദർശനത്തിനുശേഷം മൂന്നിന് പള്ളി സെമിത്തേരിയിൽ.

5 hr ago

കെ.ജയകുമാർ

നട്ടാശ്ശേരി: മന്നാത്ത് വെസ്റ്റ് (മണ്ഡപത്തിൽ) കെ.ജയകുമാർ (55) അന്തരിച്ചു. മിലിട്ടറി ഡി.എസ്.സി. ബെംഗളൂരു, യൂണിവേഴ്സിറ്റി മുൻഗുസ്തി താരമാണ്. പരേതനായ കൃഷ്ണൻകുട്ടി നായരുടെയും തങ്കമണിയമ്മയുടെയും (മണ്ഡപത്തിൽ കുടുംബാംഗം) മകനാണ്. ഭാര്യ: പ്രീതി ജി.നായർ. മക്കൾ: അഞ്ജലി ജി.നായർ (ടി.സി.എസ്.ഗാന്ധിനഗർ), അർജുൻ ജയകുമാർ (വിദ്യാർഥി, മംഗളം എൻജിനിയറിങ് കോളേജ്). സഹോദരങ്ങൾ: ഗീതാ കെ.നായർ (റിട്ട.ടീച്ചർ അമൃതവിദ്യാലയം), അനിതാ കെ.നായർ (ഡെപ്യൂട്ടി ജനറൽ മാനേജർ, ബി.എസ്.എൻ.എൽ. എറണാകുളം), ആശാലത (റിട്ട.എച്ച്.എം.ടൗൺ എൽ.പി.എസ്.,കോട്ടയം), ഗോപു നട്ടാശ്ശേരി (കോ-ഓർഡിനേറ്റർ ഗ്രീൻ കമ്യൂണിറ്റി, കോട്ടയം), ശ്രീലക്ഷ്മി (ടീച്ചർ, ഗിരിദീപം, കോട്ടയം). സംസ്കാരം ഞായറാഴ്ച നാലിന് വീട്ടുവളപ്പിൽ.

5 hr ago

അന്നക്കുട്ടി മാണി

മണ്ണയ്ക്കനാട്: ഈന്തനാക്കുഴിയിൽ അന്നക്കുട്ടി മാണി (70) അന്തരിച്ചു. കുറവിലങ്ങാട് മണക്കാട്ട് കുടുംബാംഗം. ഭർത്താവ്: ഇ.എം.മാണി. മക്കൾ: ബിനോ മാനുവൽ, ജേക്കബ് മാനുവൽ.മരുമക്കൾ: സുമി കാരക്കൽ കട്ടച്ചിറ, അനു തുരുത്തിപ്പള്ളിൽ കുറവിലങ്ങാട്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം മണ്ണയ്ക്കനാട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

5 hr ago

ഷിബു തോമസ്

കോരൂത്തോട്: താണ്ടാംപറമ്പിൽ ഷിബു തോമസ് (54) അന്തരിച്ചു. പരേതനായ ടി.ടി.തോമസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഷീല ഷിബു, രാമപുരം ചീങ്കല്ലേൽ കുടുംബാംഗം (യു.കെ.). മക്കൾ: മരിയ ജേക്കബ് (യു.കെ.), തോമസ് ജേക്കബ് (യു.കെ.). മൃതദേഹം ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച 10.30-ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം കോരൂത്തോട് സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

5 hr ago

ലൊറേൻ

ഓമല്ലൂർ: ഉഴുവത്ത് ലൊറേൻ (56) അമേരിക്കയിലെ ഹൂസ്റ്റണിൽ അന്തരിച്ചു. ഭർത്താവ്: സഖറിയ ദാനിയേൽ. പരേതനായ ചോറ്റി നടയ്ക്കൽ എൻ.എം.ജോസഫിന്റെയും എൽസിയുടെയും (ചിറ്റടി മനയിൽ കുടുംബാംഗം) മകളാണ്. സംസ്കാരം പിന്നീട്.

5 hr ago

മീനാക്ഷിയമ്മാൾ

ചങ്ങനാശ്ശേരി: കുന്നുംപുറത്ത് മീനാക്ഷിയമ്മാൾ(86) അന്തരിച്ചു. ചങ്ങനാശ്ശേരി വട്ടപ്പറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പൊന്നപ്പൻ ചെട്ടിയാർ. മക്കൾ: പരേതനായ മോഹനൻ, രത്നമ്മ, നടരാജൻ, ശാന്തമ്മ, ശെൽവൻ. മരുമക്കൾ: ജയ, ലീല, രാജപ്പൻ, ശിവദാസ്, രമാദേവി(ഗവ. യു.പി.എസ്. പായിപ്പാട്). സംസ്കാരം ഞായറാഴ്ച 2.30-ന് മോർക്കുളങ്ങര വണിക വൈശ്യ ശ്മശാനത്തിൽ.

5 hr ago

മേരി ജോസഫ്

ചങ്ങനാശ്ശേരി: വെട്ടുകുഴിയിൽ മേരി ജോസഫ്‌ (77) അന്തരിച്ചു. ചങ്ങനാശ്ശേരി അരമനപറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ വി.വി. ജോസഫ് (എസ്.ബി.കോളേജ് റിട്ട.സ്റ്റാഫ്). മക്കൾ: ജോഷി, ജയമ്മ, ഷീല, ഷൈനി. മരുമക്കൾ: സജിനി പത്തനാപുരം, അജു മണർകാട്, തമ്പിച്ചൻ പാമ്പാടി, ബൈജു ചങ്ങനാശേരി. സംസ്‌കാരം ഞായറാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ചങ്ങനാശ്ശേരി സെയ്ന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളി െസമിത്തേരിയിൽ.

5 hr ago

സ്റ്റെല്ല ജോമോൻ

കോണിപ്പാട്: പുളിക്കൽ സ്റ്റെല്ല ജോമോൻ (51) അന്തരിച്ചു. കോണിപ്പാട് കല്ലുപ്രായിൽ കുടുംബാംഗം. മക്കൾ: അനു (ബഹറിൻ), അപർണ, അനുപമ. മരുമക്കൾ: സെബിൻ, ലിബിൻ. സംസ്കാരം നടത്തി.

5 hr ago

സി.കെ.ശ്യാമളകുമാരി

കരിപ്പൂത്തട്ട്: കൊട്ടാരത്തിൽ സി.കെ.ശ്യാമളകുമാരി (77) അന്തരിച്ചു. കരിപ്പൂത്തട്ട് ഗവ.ഹൈസ്കൂൾ റിട്ട.അധ്യാപികയാണ്. കല്ലറ ചിങ്ങനാപുരം കുടുംബാംഗം.ഭർത്താവ്: നാണപ്പൻ നായർ (റിട്ട.ബി.ഡി.ഒ.). മക്കൾ: പരേതനായ ഹരീഷ് കുമാർ, ശ്രീകുമാർ, ബാലു ഗണേഷ്. മരുമക്കൾ: ജയ പുണെ, രശ്മി കോട്ടയം, ശ്രീജ ആലുവ. സംസ്കാരം ഞായറാഴ്ച 11.30-ന് വീട്ടുവളപ്പിൽ.

Jun 29, 2024

മറിയാമ്മ മത്തായി

മൂന്നിലവ്: ഇളംതുരുത്തിൽ മറിയാമ്മ മത്തായി (96) അന്തരിച്ചു. അടുക്കം പൊട്ടനാനിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കൊച്ചേട്ടൻ (മാത്യു ജോസഫ്). മക്കൾ: അച്ചാമ്മ, പരേതനായ ജോയി, ജോണി (യു.എൻ.,വിയന്ന), പരേതനായ മാത്യു, പരേതനായ ജോർജ്, ജാൻസി സ്വിറ്റ്സർലൻഡ്. മരുമക്കൾ: അപ്പച്ചൻ കോനുക്കുന്നേൽ തലനാട്, മേരിക്കുഞ്ഞ് കുന്നക്കാട്ട് വാകക്കാട്, ത്രേസി ഊടുപുഴ രാമപുരം (യു.എൻ.,വിയന്ന), ലില്ലിക്കുട്ടി മടിക്കിയാങ്കൽ മംഗളഗിരി, പരേതനായ ജോസഫ് കളപ്പുരയ്ക്കൽ ആർപ്പൂക്കര (സ്വിറ്റ്സർലൻഡ്). സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം വാകക്കാട് സെയ്ന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.

Jun 29, 2024

ഏലിയാമ്മ ഫീലിപ്പോസ്

ഇല്ലിക്കൽ: പടിഞ്ഞാറേ പറമ്പിൽ ഏലിയാമ്മ ഫീലിപ്പോസ് (102) അന്തരിച്ചു. ഭർത്താവ്: പരേതനായ ഫീലിപ്പോസ്. മക്കൾ: പി.പി.കുര്യാക്കോസ്, ഫാ. പി.പി.ജേക്കബ് (ബാബു അച്ഛൻ), പി.പി. കുര്യച്ചൻ. മരുമക്കൾ: എലിസബത്ത്, ഹെലൻ, ഷിജി. സംസ്കാരം പിന്നീട്.

Jun 29, 2024

എ.സി.ഏബ്രഹാം

അരീപ്പറമ്പ്: ആലയ്ക്കപ്പറമ്പിൽ എ.സി.ഏബ്രഹാം (കുഞ്ഞച്ചൻ-72) അന്തരിച്ചു. ഭാര്യ: റേയ്ച്ചൽ തെക്കേക്കര മീനടം. മക്കൾ: വിൻസി ബാബു (സൗദി അറേബ്യ), വിബി ഏബ്രഹാം (മസ്കത്ത്). മരുമക്കൾ: പാസ്റ്റർ ബാബു കെ.തോമസ് (ജീസസ് കിങ്ഡം ഹെവൻലി വോയ്സ് മിനിസ്ട്രി, കോട്ടയം), ലിജി വിബി (മസ്കത്ത്). സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം വടക്കൻ മണ്ണൂർ സെയ്ന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Jun 29, 2024

അനിത

പായിപ്പാട്: പ്ലാംപറമ്പിൽ വീട്ടിൽ അനിത (46) അന്തരിച്ചു. ചാത്തങ്കരി കണ്ണങ്കര കുടുംബാംഗം. ഭർത്താവ്: പി.കെ.സുരേഷ്. മക്കൾ: സൗരവ്, ദേവു. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Jun 29, 2024

കെ.ആർ.വാസുദേവൻ നായർ

കടമ്മനിട്ട: മുറിപ്പാറ പുത്തൻവീട്ടിൽ (അഴകത്ത്) കെ.ആർ.വാസുദേവൻ നായർ (77) അന്തരിച്ചു. ഭാര്യ: സരസ്വതിയമ്മ. മക്കൾ: എ.വി.ശിവപ്രസാദ്, എ.വി.പ്രസന്നകുമാർ (അബുദാബി), പ്രിയലക്ഷ്മി (വി.എൻ.എസ്.കോളേജ്, കോന്നി). മരുമക്കൾ: സിന്ധു ജി.നായർ, പി.ജി.ദിവ്യ (അബുദാബി), ബി.അജിത് കുമാർ. സംസ്കാരം ഞായറാഴ്ച 12.30-ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.

Jun 29, 2024

സി.പി.മാത്യു

പെരുമ്പനച്ചി: തെക്കേക്കര ചെത്തിപ്പുഴ സി.പി.മാത്യു (ബേബിച്ചൻ-82) അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി കൊല്ലപ്പള്ളിൽ. മക്കൾ: ഫിലിപ്പ് മാത്യു (ന്യൂഡൽഹി), ജോസഫ് സി.മാത്യു, സിസ്റ്റർ ദിവ്യ മേരി എസ്.എച്ച്. (എസ്.ബി.സ്‌കൂൾ), സോഫിയാമ്മ. മരുമക്കൾ: സിജി ഫിലിപ്പ് (മീഡിയാ വില്ലേജ്), സിൽസി ജോസഫ്, ഷെൽ ജോച്ചൻ. സംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം കുറുമ്പനാടം സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Jun 29, 2024

ജോസഫ് കുര്യൻ

ഇളംകാട്: റിട്ട.നഴ്സിങ് അസിസ്റ്റന്റ് കുരുവിനാക്കുന്നേൽ ജോസഫ് കുര്യൻ (83) അന്തരിച്ചു. ഭാര്യ: ബ്രിജിറ്റ് (റിട്ട.നഴ്സിങ് അസിസ്റ്റന്റ്). മക്കൾ: റെജി, സജി, പരേതയായ സിനി. മരുമക്കൾ: ജോസ് പുളിക്കകുന്നേൽ, ടിജി പോങ്ങോലിൽ, തോമസ് പുന്നക്കൽ.

Jun 29, 2024

ശ്രീനിവാസ ഹെഗ്‌ഡെ

താഴത്തങ്ങാടി: രാമചന്ദ്രൻ പറമ്പിൽ ശ്രീനിവാസ ഹെഗ്‌ഡെ (തുളസിദാസ്-72) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: ലീന. ശ്രീകുമാർ. മരുമകൻ: രജേഷ്. സംസ്‌കാരം നടത്തി.

Jun 29, 2024

ശാരദാമ്മ

ചങ്ങനാശ്ശേരി: വാഴപ്പള്ളി ചെമ്പകപ്പറമ്പിൽ ശാരദാമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപിനാഥ കുറുപ്പ് (ബി.എസ്.എൻ.എൽ.). മക്കൾ: ഗിരിജാദേവി (കൈലാത്ത് ഫ്യുവൽസ്), മോഹനകുമാർ (ബി.എസ്.എൻ..എൽ.), അജികുമാർ (അനാമിക എൻജിനീയറിങ് വർക്സ്), ജയലക്ഷ്മി (ബി.എസ്.എൻ.എൽ.). മരുമക്കൾ: രാധാകൃഷ്ണപിള്ള ചേന്നങ്കരി, റോസമ്മ തോമസ് (അധ്യാപിക, ഗുഡ് ഷെപ്പേർഡ് സ്‌കൂൾ, തെങ്ങണ), മായാദേവി കുമാരനല്ലൂർ, സോമരാജൻ കായംകുളം (സൗദി). സംസ്‌കാരം ശനിയാഴ്ച 11-ന് വീട്ടുവളപ്പിൽ.

Jun 29, 2024

മധുസൂദനൻ

നെടുമണ്ണി: അരീക്കൽ എ.വി.മധുസൂദനൻ (70) അന്തരിച്ചു. മീനടം എസ്.ബി.ടി. റിട്ട. മാനേജരാണ്. ഭാര്യ: തിരുവാർപ്പ് ഇരുപത്തേഴിൽ ചിറയിൽ ഇ.പി.രോഹിണിക്കുട്ടി (റിട്ട. ടീച്ചർ). മക്കൾ: പരേതയായ ഡോ. ഹിമ മധുസൂദനൻ, ഹിത മധുസൂദനൻ. മരുമകൻ: മധു (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്). സംസ്കാരം ശനിയാഴ്ച രണ്ടിന് നെടുമണ്ണിയിലെ വീട്ടുവളപ്പിൽ.

Jun 29, 2024

രാജു പൗലോസ്

ഈരാറ്റുപേട്ട: കോതമംഗലം നെല്ലിക്കുഴി കക്കാട്ടുകുടിയിൽ രാജു പൗലോസ് (54) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 11.30-ന് ഈരാറ്റുപേട്ടയിലുള്ള സഹോദരി സരള രാജേഷിന്റെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം തിടനാട് ഐ.പി.സി. ഷെക്കേന സെമിത്തേരിയിൽ.

Jun 29, 2024

ഏലിക്കുട്ടി

ആനക്കല്ല്: ചന്പക്കര ഏലിക്കുട്ടി (92) അന്തരിച്ചു. വടക്കൻപറവൂർ പട്ടേരിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സി.എ. ഡൊമിനിക്. മക്കൾ: നിർമല, ബാബു, വിമല. മരുമക്കൾ: തോമസ് കൊല്ലംകുന്നേൽ (വിഴിക്കത്തോട്), ലീലാമ്മ പൂതവേലിൽ (എരുമേലി), ബേബിച്ചൻ ചിന്താർമണിയിൽ (ചെങ്ങളം). സംസ്കാരം ശനിയാഴ്ച മൂന്നിന് ആനക്കല്ല് സെയ്ൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Jun 29, 2024

കെ.ജെ.ജോസ്

ചാമക്കാലാ: കോളബ്രായിൽ കെ.ജെ ജോസ് (ജോയി-64) അന്തരിച്ചു. സംസ്കാരം പിന്നീട്.

Jun 29, 2024

രാധാമണി

കരിപ്പാടം: ശാസ്താംപറമ്പിൽ രാധാമണി(75) അന്തരിച്ചു. കുശനിലത്തിൽ കുടുംബാംഗം. ഭർത്താവ്: വിശ്വനാഥൻ. മക്കൾ: സിജിമോൻ, സിനിൽകുമാർ(മാഞ്ഞൂർ പഞ്ചായത്ത്‌). മരുമക്കൾ: സുലഭ(ഇസ്രയേൽ), സരിത(റീസർവേ വൈക്കം). സംസ്കാരം നടത്തി.

Jun 29, 2024

കുഞ്ഞുമുഹമ്മദ്

കാഞ്ഞിരപ്പള്ളി: പാറത്തോട് തറമേൽ കുഞ്ഞുമുഹമ്മദ് (ഫോറിൻ കാക്ക-94) അന്തരിച്ചു. ഭാര്യ: ആമിന ബീവി. മക്കൾ: ടി.കെ.മൊയ്തീൻ, ഖദീജ, റെജീന. മരുമക്കൾ: സോഫിയ (സീതത്തോട്), ഷാഹുൽ ഹമീദ് (കാഞ്ഞിരപ്പള്ളി), ഷാജി മുഹമ്മദ് (എരുമേലി). കബറടക്കം ശനിയാഴ്ച 10-ന് പാറത്തോട് മുഹിയിദിൻ മുസ്‌ലിം ജമാഅത്ത് കബറിസ്താനിൽ.

Jun 29, 2024

ജോർജ് വർഗീസ്

വൈക്കം: ചെമ്മനത്തുകര നടുച്ചിറയിൽ ജോർജ് വർഗീസ് (89) അന്തരിച്ചു. ഭാര്യ: റിട്ട. അധ്യാപിക പരേതയായ സിസിലി ജോർജ്, കുറിഞ്ഞിക്കാട്ട് കുടുംബാംഗം.മക്കൾ: ജോസി ജോർജ്, ഷീബാ ജോർജ്, ജോണി വർഗീസ്. മരുമക്കൾ: റാണി ജോസി ഞാറക്കാട്, ബിനോയ് മാത്യു കോതനല്ലൂർ, സീനാ ജോണി കുറിച്ചിത്താനം. സംസ്കാരം ഞായറാഴ്ച മൂന്നിന് ചെമ്മനത്തുകര സെയ്ന്റ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Jun 29, 2024

ഗോപാലകൃഷ്ണൻ നായർ

പാതാമ്പുഴ: പുതുവായിൽ ഗോപാലകൃഷ്ണൻ നായർ(73) അന്തരിച്ചു. ഭാര്യ: ഉഷാകുമാരി, മണിമല ശ്രീകൃഷ്ണസദനം കുടുംബാംഗം. മക്കൾ: ഗോപകുമാർ, രജനി. മരുമക്കൾ: സരിതാമോൾ, ശ്രീനിലയം (പഴയിടം), സുനിൽ ചെമ്പകശ്ശേരി (പനച്ചികപ്പാറ). സംസ്കാരം ശനിയാഴ്ച 11-ന് വീട്ടുവളപ്പിൽ.

Jun 29, 2024

ബിനുമോൻ

ഇറഞ്ഞാൽ: ബിനുഭവനിൽ (വട്ടമറ്റത്തിൽ) ബിനുമോൻ(46) അന്തരിച്ചു. ഭാര്യ: സ്മിത. മക്കൾ: ഭരത് വി.ബിനു, ഭവ്യ വി.ബിനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക്.

Jun 29, 2024

കെ.ആർ.ശ്രീകുമാർ

വഴുതക്കാട്: രാജീവ്നഗറിൽ ശ്രീഗുരുകൃപയിൽ 36/1, കെ.ആർ.ശ്രീകുമാർ(67) അന്തരിച്ചു. ചെന്നിത്തല കപ്പകശേരി കുടുംബാംഗം. തിരുവനന്തപുരം ടെക്നോപാർക്കിൽ സാഫിൻ സോഫ്റ്റ് വേർ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും കെൽട്രോൺ, നെസ്റ്റ്, ഉഷസ് ടെക്നോളജി സ്ഥാപനങ്ങളിലെ മുൻ ജീവനക്കാരനുമാണ്. മക്കൾ: രാഹുൽ, പാർവതി. മരുമകൾ: നിഷ. സംസ്കാരം ശനിയാഴ്ച ഒരു മണിക്ക് ശാന്തികവാടത്തിൽ.

Jun 29, 2024

എ.യു.ഏലിയാമ്മ

കുറുപ്പന്തറ: റിട്ട. അധ്യാപിക അപ്പോഴിപ്പറമ്പിൽ എ.യു.ഏലിയാമ്മ (82) അന്തരിച്ചു. പയ്യാവൂർ ആളോത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ എ.ജെ.ജോസഫ്. മക്കൾ: ബിനോയി ജോസഫ്, ബിനിമോൾ ജോസഫ്, ബിലുമോൻ ജോസഫ്, ബിഫിൻ ജോസഫ്. മരുമക്കൾ: ബിന്ദു ബിനോയ്, ഷിനോ കുര്യാക്കോസ്, ആൽബി ബിലു, ജിൻസി ബിഫിൻ. സംസ്കാരം ഞായറാഴ്ച മൂന്നിന് കുറുപ്പന്തറ സെയ്ന്റ് തോമസ് ക്നാനായ പള്ളി സെമിത്തേരിയിൽ.

Jun 29, 2024

വർക്കി ജോർജ്

കാരികുളം: കിഴക്കേവയലിൽ(തെക്കേവയലിൽ) വർക്കി ജോർജ് (കുഞ്ഞുകുട്ടി-91) അന്തരിച്ചു. ഭാര്യ: മേരി, ചെങ്ങളം തച്ചുപറമ്പത്ത് കുടുംബാംഗം. മകൻ: ജോച്ചൻ ജോർജ്. മരുമകൾ: ബിന്ദു ജോച്ചൻ (ആയിരപ്പറ, കരുവേലിത്തറ, വേഴപ്ര). സംസ്‌കാരം ഞായറാഴ്ച 2.30-ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം കാരികുളം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.

Jun 29, 2024

തങ്കമണി

പൊൻകുന്നം: പാറക്കടവ് പൂവത്തുങ്കൽ തങ്കമണി(65) അന്തരിച്ചു. ഭർത്താവ്: ബാലൻ. മക്കൾ: ലക്ഷ്മി, ഹരിപ്രിയ. മരുമക്കൾ: വിനോദ്, ശ്രീജിത്ത്. സംസ്‌കാരം നടത്തി.

Jun 29, 2024

Obituary | Kottayam Obituary | ചരമം | Mathrubhumi (2024)
Top Articles
Latest Posts
Article information

Author: Fredrick Kertzmann

Last Updated:

Views: 5796

Rating: 4.6 / 5 (46 voted)

Reviews: 85% of readers found this page helpful

Author information

Name: Fredrick Kertzmann

Birthday: 2000-04-29

Address: Apt. 203 613 Huels Gateway, Ralphtown, LA 40204

Phone: +2135150832870

Job: Regional Design Producer

Hobby: Nordic skating, Lacemaking, Mountain biking, Rowing, Gardening, Water sports, role-playing games

Introduction: My name is Fredrick Kertzmann, I am a gleaming, encouraging, inexpensive, thankful, tender, quaint, precious person who loves writing and wants to share my knowledge and understanding with you.